അപമാനിക്കുന്നവര്‍ക്ക് മറുപടി ഇല്ല; സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി യൂസഫലി
സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിജേഷ് പിള്ളയെ യൂസഫലി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് സ്വപ്ന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു
ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളികളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ഇന്‍ഫോസിസ് സഹ സ്ഥാപകനാണ് ഇദ്ദേഹം. 24,500 കോടി രൂപയുടെ ആസ്തിയാണ് ക്രിസ് നുള്ളത്.